Ganagandharvan Theatre Response | FilmiBeat Malayalam

Ganagandharvan Theatre Response | FilmiBeat Malayalam

Ganagandharvan Theatre Responsebr പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവൻ. പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം നടൻ പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം. തിയേറ്ററുകളിൽ സിനിമ ഇന്നെത്തി. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് മെഗാ സ്റ്റാർ മമ്മൂട്ടി ഗാനഗന്ധർവനിൽ വേഷമിടുന്നത്.


User: Filmibeat Malayalam

Views: 66

Uploaded: 2019-09-27

Duration: 01:32

Your Page Title