Ganagandharvan Malayalam Movie Review | FilmiBeat Malayalam

Ganagandharvan Malayalam Movie Review | FilmiBeat Malayalam

Ganagandharvan Movie Review Malayalam | Mammookkabr മമ്മൂക്കയുടെ പുതിയ സിനിമ, രമേശ് പിശാരടിയുടെ രണ്ടാമത്തെ സംവിധാന സംരഭം, ഒരുപാട് പ്രതീക്ഷയോടെ വന്ന ഗാഗന്ധര്‍വ്വന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു അടിപൊളി ഫാമിലി എന്റെര്‍ടെയ്‌നറാണ് രമേഷ് പിഷാരടി ഒരുക്കിയിരിക്കുന്നത്. ഇമോഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നല്‍കിയ സിനിമയാണ് ഗാനഗന്ധര്‍വ്വന്‍.


User: Filmibeat Malayalam

Views: 1

Uploaded: 2019-09-27

Duration: 04:28

Your Page Title