മുസ്ലീങ്ങളുടെ അവയവങ്ങള്‍ എടുക്കുന്ന ചൈനയുടെ കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകള്‍

മുസ്ലീങ്ങളുടെ അവയവങ്ങള്‍ എടുക്കുന്ന ചൈനയുടെ കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകള്‍

china harvesting organs from uighur muslims br കോണ്‍സണ്ട്രേഷന്‍ ക്യാമ്പ് ഇപ്പോഴുമുണ്ടെന്ന വിവരമാണ് ഐക്യരാഷ്ട്ര സംഘടനയെപ്പോലും ഞെട്ടിച്ചിരിക്കുന്നത്. അതേ ഭൂമിയിലെ ആ നരകം ഇന്ന് സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്. മുസ്ലിങ്ങളെ തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിക്കുകയും, അവയവങ്ങള്‍ കയറ്റുമതി ചെയ്യുകയുമാണിവിടെ.


User: Oneindia Malayalam

Views: 404

Uploaded: 2019-09-30

Duration: 03:38

Your Page Title