മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഇന്നു തന്നെ ഒഴിഞ്ഞുപോകണം | Oneindia Malayalam

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഇന്നു തന്നെ ഒഴിഞ്ഞുപോകണം | Oneindia Malayalam

Maradu flat, Latest newsbr പൊളിച്ചു മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റില്‍ നിന്ന് താമസക്കാര്‍ ഇന്ന് തന്നെ ഒഴിഞ്ഞു പോകണമെന്ന് സര്‍ക്കാര്‍. ഒഴിയാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് ഫ്ലാറ്റുടമകള്‍ ആവശ്യപ്പെട്ടെങ്കിലും സമയപരിധി നീട്ടില്ലെന്ന് പൊളിക്കലിന്‍റെ ചുമതല വഹിക്കുന്ന സ്നേഹില്‍ കുമാര്‍ സിങ് വ്യക്തമാക്കി.

User: Oneindia Malayalam

Views: 723

Uploaded: 2019-10-03

Duration: 04:27