The Family Man Review in Malayalam | Filmibeat Malayalam

The Family Man Review in Malayalam | Filmibeat Malayalam

The Family Man - Season 1 Web Series Review br ആമസോണ്‍ പ്രൈം ഒറിജിനല്‍ സീരിസിലെ പുതിയ പരമ്പര ഫാമിലി മാന്‍ , ബോളിവുഡിലെ പ്രശസ്ത താരം മനോജ് ബാജ്പേയി ആണ് സീരിസിലെ പ്രധാന കഥാപാത്രം. പ്രിയാമണി അടക്കം ഉള്ള താരങ്ങൾ മറ്റു പ്രധാന വേഷത്തിൽ എത്തുന്നു. മലയാളത്തില്‍ നിന്നും നീരജ് മാധവന്‍ ഇതിലൂടെ അന്യഭാഷയില്‍ തന്‍റെ ആദ്യ സാന്നിധ്യം അറിയിക്കുന്നു.


User: Filmibeat Malayalam

Views: 2

Uploaded: 2019-10-03

Duration: 03:59