Water Bill Hike At Kozhikode : വീട്ടുകാര്‍ക്ക് കിട്ടിയത് ഒന്നരലക്ഷം രൂപ | Oneindia Malayalam

Water Bill Hike At Kozhikode : വീട്ടുകാര്‍ക്ക് കിട്ടിയത് ഒന്നരലക്ഷം രൂപ | Oneindia Malayalam

Massive hike in water bill at a House in the area of kuttyadi water authority br മൂന്നു മാസത്തേക്ക് ഇവര്‍ക്കു വന്നിരിക്കുന്ന വാട്ടര്‍ ബില്‍ 1,44,428 രൂപയുടെതാണ്. ഇതു തകരാറാണ് പരിഹരിക്കണം എ്ന്നു ചൂണ്ടിക്കാട്ടുമ്പോള്‍ ബില്ലടച്ചില്ലെങ്കില്‍ തുകയ്ക്കു സമാനമായ സ്വത്ത് ജപ്തി ചെയ്യുമെന്ന ഭീഷണിയാണ് അതോറിറ്റി ഉയര്‍ത്തുന്നത്.

User: Oneindia Malayalam

Views: 531

Uploaded: 2019-10-09

Duration: 02:23

Your Page Title