Jolly Koodathai : കൂടത്തായിക്കാര്‍ ജോളിയെക്കുറിച്ച് പറയുന്നു | Oneindia Malayalam

Jolly Koodathai : കൂടത്തായിക്കാര്‍ ജോളിയെക്കുറിച്ച് പറയുന്നു | Oneindia Malayalam

Neighbours speaks about koodathai jollybr കൂടത്തായിയിലെ ജോളിയെ അവിടുത്തെ നാട്ടുകാര്‍ക്ക് ടീച്ചറായി മാത്രമേ അറിയാവൂ ഈ കൊലപാതക പരമ്പരയുടെ ചുരുളുകള്‍ അഴിയും വരെ. സത്യങ്ങള്‍ മറനീക്കി പുറത്ത് വരുമ്പോള്‍ നാട്ടുകാര്‍ക്ക് ഈ കാര്യങ്ങള്‍ ഒന്നും ഇപ്പോഴും അങ്ങോട്ട് വിശ്വസിക്കാനാവുന്നില്ല. വളരെ നല്ല രീതിയില്‍ സാമൂഹിക ജീവിതം നയിച്ചിരുന്ന വ്യക്തിയാണ് ഇവര്‍ എന്നാണ് നാട്ടുകാര്‍ക്ക പറയാനുള്ളത്. പ്രത്യേകിച്ച ഒരു അധ്യാപിക കൂടിയാവുമ്പോള്‍ തീര്‍ച്ചയായും ഒരു പ്രത്യേക ബഹുമാനം ലഭിക്കുക സ്വാഭാവികം. പിഞ്ചു കുഞ്ഞിന്റെ അടക്കം ജീവനെടുത്ത ജോളി എന്ന സ്ത്രീയെപ്പറ്റി അവിടുത്തെ നാട്ടുകാര്‍ക്ക് എന്താണ് പറയാന്‍ ഉള്ളത് എന്ന് കേള്‍ക്കാം.


User: Oneindia Malayalam

Views: 6

Uploaded: 2019-10-10

Duration: 09:08

Your Page Title