Mamangam Release Date : കേരളത്തില്‍ ചരിത്ര റിലീസിനൊരുങ്ങി മാമാങ്കം | FilmiBeat Malayalam

Mamangam Release Date : കേരളത്തില്‍ ചരിത്ര റിലീസിനൊരുങ്ങി മാമാങ്കം | FilmiBeat Malayalam

Mammootty's Mamangam Movie Release Updatesbr മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം റിലീസിങ്ങിനൊരുങ്ങുകയാണ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂക്ക വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ കരിയറിലെ എറ്റവും വലിയ ചിത്രമാണ് മാമാങ്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.


User: Filmibeat Malayalam

Views: 4.4K

Uploaded: 2019-10-10

Duration: 02:37

Your Page Title