Dulquer Salmaan Set New Milestone Ahead Of Mammootty and Mohanlal | FilmiBeat Malayalam

Dulquer Salmaan Set New Milestone Ahead Of Mammootty and Mohanlal | FilmiBeat Malayalam

Dulquer Salmaan has 4 Million Followers in instagram, new milestonebr ബോളിവുഡിലടക്കം നായകനായി അഭിനയിച്ച് ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തുടക്ക കാലത്ത് മലയാള സിനിമയിലാണ് അഭിനയിച്ചിരുന്നതെങ്കില്‍ പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കുമെത്തി. പിന്നാലെ ഹിന്ദി സിനിമകളിലും ദുല്‍ഖര്‍ അഭിനയിച്ചു. ഇതോടെ കേരളത്തില്‍ മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത പിന്തുണയാണ് ദുല്‍ഖറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.


User: Filmibeat Malayalam

Views: 6.9K

Uploaded: 2019-10-10

Duration: 01:31

Your Page Title