Mammootty Smile : ചിരിച്ചും പൊട്ടിച്ചിരിച്ചും മമ്മൂക്ക | FilmiBeat Malayalam

Mammootty Smile : ചിരിച്ചും പൊട്ടിച്ചിരിച്ചും മമ്മൂക്ക | FilmiBeat Malayalam

Mammootty's smile stole the limelight during the audio launch of the movie standupbr പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് സ്റ്റാന്റ് അപ്പ്. വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. മമ്മൂട്ടിയുള്‍പ്പടെ നിരവധി പേരായിരുന്നു ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. ഈ പരിപാടിക്കിടയിലെ മമ്മൂക്കയുടെ ഒരു ചിരി വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


User: Filmibeat Malayalam

Views: 2

Uploaded: 2019-10-14

Duration: 01:47

Your Page Title