Firoz Kunnamparambil Apologizes For Using Derogatory Comments | Oneindia Malayalam

Firoz Kunnamparambil Apologizes For Using Derogatory Comments | Oneindia Malayalam

Firoz Kunnamparambil apologizes for using derogatory comments against woman in FB livebr തെറ്റ് ബോധ്യപ്പെട്ടാല്‍ തിരുത്തുന്നത് മാന്യതയാണ്. വേശ്യ പരാമര്‍ശത്തില്‍ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് പറഞ്ഞ ഫിറോസ് കുന്നംപറമ്പിലിന്റെ പ്രവൃത്തിയെ ബഹുമാനിക്കുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ പറഞ്ഞ് പോയതാണ് എന്നും ക്ഷമ ചോദിക്കുന്നു എന്നുമായിരുന്നു ഫെയ്‌സ്ബുക്ക് ലൈവില്‍ ഫിറോസ് പറയുന്നത്.


User: Oneindia Malayalam

Views: 1

Uploaded: 2019-10-16

Duration: 02:44

Your Page Title