PCB Humiliates SriLankan Cricket Board Asks To Share Expenses Of Test Series In December

PCB Humiliates SriLankan Cricket Board Asks To Share Expenses Of Test Series In December

Pakistan and Sri Lanka conflict deepens: Lanka asked to share expenses of Test series in Decemberbr പാക് മണ്ണില്‍ ക്രിക്കറ്റു കളിക്കാന്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് താത്പര്യമില്ല. സുരക്ഷാ ആശങ്കയാണ് കാരണം. മുന്‍നിര താരങ്ങള്‍ പിന്‍മാറിയപ്പോള്‍ ഏകദിന, ട്വന്റി-20 പരമ്പരകള്‍ക്കായി രണ്ടാംനിര ടീമിനെയാണ് ലങ്കയ്ക്ക് പാക്കിസ്ഥാനിലേക്ക് അയക്കേണ്ടി വന്നത്. എന്തായാലും ശ്രീലങ്കന്‍ താരങ്ങള്‍ കടുംപിടുത്തം തുടരുന്ന സ്ഥിതിക്ക് ഡിംസബറിലെ ടെസ്റ്റ് പരമ്പര യുഎഇയില്‍ സംഘടിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനം.


User: Oneindia Malayalam

Views: 19.4K

Uploaded: 2019-10-16

Duration: 01:54

Your Page Title