MS Dhoni To Be Excluded From Team India For The Series Vs Bangladesh : Reports | Oneindia Malayalam

MS Dhoni To Be Excluded From Team India For The Series Vs Bangladesh : Reports | Oneindia Malayalam

MS Dhoni To Be Excluded From Team India For The Series Vs Bangladesh : Reportsbr കരീബിയന്‍ പര്യടനം കഴിഞ്ഞു. ദക്ഷിണാഫ്രിക്ക പരമ്പര കഴിയുന്നു. ബംഗ്ലാദേശിന്റെ ഇന്ത്യാ പര്യടനം നടക്കാനിരിക്കുന്നു --- വെസ്റ്റ് ഇന്‍ഡീസിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും സ്വമേധയാ മാറിനിന്നതാണ് ധോണി. ബംഗ്ലാദേശുമായുള്ള ട്വന്റി-20 പരമ്പരയിലും താരം വിട്ടുനില്‍ക്കുമോ? അനിശ്ചിതത്വം തുടരുകയാണ്.


User: Oneindia Malayalam

Views: 1

Uploaded: 2019-10-18

Duration: 02:16

Your Page Title