Most challenging knock for me, says Rohit Sharma on maiden double century

Most challenging knock for me, says Rohit Sharma on maiden double century

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഇന്നിഗ്‌സാണ് താന്‍ ഇതുവരെ കളിച്ചതില്‍ വെച്ച്‌ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഇന്നിങ്‌സെന്ന് രോഹിത് ശര്‍മ്മ.ആദ്യദിനം സെഞ്ച്വറി നേടിയ രോഹിത് രണ്ടാംദിനം 212 റണ്‍സെടുത്തശേഷമാണ് പുറത്തായത്. കന്നി ഡബിള്‍ സെഞ്ച്വറിയോടെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറിനും വിരേന്ദര്‍ സെവാഗിനുമൊപ്പം അപൂര്‍വ നേട്ടത്തിലെത്താനും ഹിറ്റ്മാന് കഴിഞ്ഞു.


User: Oneindia Malayalam

Views: 151

Uploaded: 2019-10-21

Duration: 01:52

Your Page Title