Heavy Rain Hits Kerala As Poling Gets Hit Big Time | Oneindia Malayalam

Heavy Rain Hits Kerala As Poling Gets Hit Big Time | Oneindia Malayalam

kerala by election 2019- heavy rain hits kerala may effectbr മഴയെ തുടര്‍ന്ന് എറണാകുളം മണ്ഡലത്തിലെ പല ബൂത്തുകളിലും രാവിലെ ആളുകള്‍ എത്തിയില്ല. വെളിച്ചക്കുറവും വെള്ളക്കെട്ടും മൂലം മണ്ഡലത്തിലെ ആറ് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. മഴ ഇടതുപക്ഷത്തിന്‍റെ വോട്ടുകളെ ബാധിക്കില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മനുറോയി അഭിപ്രായപ്പെട്ടു. അരൂരിലും കോന്നിയിലും തിങ്കളാഴ്ച്ച പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. വട്ടിയൂര്‍ക്കാവിലും മഴ ശക്തമാണ്.


User: Oneindia Malayalam

Views: 434

Uploaded: 2019-10-21

Duration: 01:49

Your Page Title