Bigil Is All Set For Wide Release In Kerala | FilmiBeat Malayalam

Bigil Is All Set For Wide Release In Kerala | FilmiBeat Malayalam

Bigil is all set to wide release in kerala br br വിജയ്യുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങാന്‍ പോകുന്ന ബിഗില്‍ ചിത്രത്തിന് ആരാധകര്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തിരുവനന്തപുരത്തും റിലീസ് ദിനത്തില്‍ 'ബിഗിലി'ന് 73 പ്രദര്‍ശനങ്ങളാണ് ഉള്ളത്. പുലര്‍ച്ചെ നാലിന് മാള്‍ ഓഫ് ട്രാവന്‍കൂറിലെ കാര്‍ണിവല്‍ മള്‍ട്ടിപ്ലെക്സിലാണ് തിരുവനന്തപുരത്തെ ആദ്യ പ്രദര്‍ശനം.


User: Filmibeat Malayalam

Views: 1.4K

Uploaded: 2019-10-21

Duration: 01:49

Your Page Title