Ravi Shastri was caught napping at India vs South Africa match | Oneindia Malayalam

Ravi Shastri was caught napping at India vs South Africa match | Oneindia Malayalam

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് കൂളായി ഇരുന്നുറങ്ങുന്ന രവി ശാസ്ത്രിയെ ട്രോളന്‍മാര്‍ ശരിക്കും ആഘോഷിച്ചു.പത്ത് കോടി രൂപ വിലയുള്ള ഉറക്കമാണ് രവി ശാസ്ത്രിയുടേതെന്ന് ഒരു വിരുതന്‍ ഫോട്ടോക്ക് കമന്റിട്ടു.

User: Oneindia Malayalam

Views: 818

Uploaded: 2019-10-22

Duration: 01:39

Your Page Title