Joju George celebrated his birthday with mega star Mammootty | FilmiBeat Malayalam

Joju George celebrated his birthday with mega star Mammootty | FilmiBeat Malayalam

joju george celebrated his birthday with mega star mammoottybr 42ആം പിറന്നാള്‍ നിറവില്‍ ആണ് നടന്‍ ജോജു ജോര്‍ജ്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ജോജു തന്റെ പിറന്നാള്‍ ആഘോഷിച്ചത്.

User: Filmibeat Malayalam

Views: 5.2K

Uploaded: 2019-10-23

Duration: 01:36

Your Page Title