Forest officials & locals rescue an elephant which had fallen into a well | Oneindia Malayalam

Forest officials & locals rescue an elephant which had fallen into a well | Oneindia Malayalam

Forest officials & locals rescue an elephant which had fallen into a well, near Birtula village of Sundargarh districtbr br കിണറില്‍ വീണ കാട്ടാനയെ രക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഒഡീഷയിലെ സുന്ദര്‍ഗണ്ഡിലാണ് സംഭവം. രണ്ടുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ആനയെ മുകളിലേക്ക് കയറ്റിയത്.ചെളി നിറഞ്ഞ കിണറിലാണ് ആന വീണത്.


User: Oneindia Malayalam

Views: 27

Uploaded: 2019-10-25

Duration: 01:41

Your Page Title