Kerala by election 2019-AP Abdullakkutty's reaction about bjp defeat | Oneindia Malayalam

Kerala by election 2019-AP Abdullakkutty's reaction about bjp defeat | Oneindia Malayalam

kerala by election 2019-AP Abdullakkutty's reaction about bjp defeatbr br 5 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയേല്‍ക്കാനുളള കാരണം കണ്ടെത്തി പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടി . മഴയും മോദി സര്‍ക്കാരിന് എതിരായ രാഷ്ട്രീയ കാലാവസ്ഥയുമാണ് ബിജെപിയുടെ തിരിച്ചടിക്ക് കാരണം എന്ന് അബ്ദുളളക്കുട്ടി വ്യക്തമാക്കി.


User: Oneindia Malayalam

Views: 5K

Uploaded: 2019-10-25

Duration: 01:57

Your Page Title