സ്റ്റോംക്വാക്ക്സ് എന്ന പ്രതിഭാസം

സ്റ്റോംക്വാക്ക്സ് എന്ന പ്രതിഭാസം

ഹരിക്കെയ്ന്‍, ടൊര്‍ണാഡോ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചുഴലിക്കൊടുങ്കാറ്റ് അത്യന്തം വിനാശകാരിയായ പ്രകൃതി ക്ഷോഭമാണ്. ഇതിനു തുല്യമായി തന്നെ നശീകരണ സാധ്യതയുള്ള മറ്റൊരു പ്രതിഭാസമാണ് ഭൂചലനം. പരസ്പരം ബന്ധമില്ലാത്ത, വ്യത്യസ്ത സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന രണ്ട് പ്രതിഭാസങ്ങളായാണ് ഇത്ര നാളും ഭൂചലനത്തെയും ചുഴലിക്കൊടുങ്കാറ്റിനെയും ശാസ്ത്രലോകം വിലയിരുത്തിയിരുന്നത്.


User: News60

Views: 5

Uploaded: 2019-10-28

Duration: 03:32