Fake video of thiruchirappalli borewell rescue operation | Oneindia Malayalam

Fake video of thiruchirappalli borewell rescue operation | Oneindia Malayalam

fake video of thiruchirappalli borewell rescue operationbr കുഞ്ഞിനെ കുഴിയില്‍ നിന്ന് രക്ഷപ്പെടുത്തി എന്ന പേരില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ആന്ധ്ര പ്രദേശില്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഗുണ്ടൂര്‍ എന്ന സ്ഥലത്ത് 2017 ഓഗസ്റ്റ് 16നാണ് അപകടമുണ്ടായത്.


User: Oneindia Malayalam

Views: 1.7K

Uploaded: 2019-10-28

Duration: 01:42

Your Page Title