Student Beaten Up By Police At Varkala School | Oneindia Malayalam

Student Beaten Up By Police At Varkala School | Oneindia Malayalam

issue at varkala with School boys and policebr വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊലീസിന്റെ ലാത്തിചാര്‍ജ്. സ്‌കൂളില്‍ യൂത്ത് ഫെസ്റ്റിവല്‍ നടക്കുന്നതിനിടയില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ച്‌ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പൊലീസിനെ വിളികുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തിയ പൊലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി.


User: Oneindia Malayalam

Views: 262

Uploaded: 2019-10-28

Duration: 01:43

Your Page Title