Challenges India and Bangladesh Will Face In Day-Night Test | Oneindia Malayalam

Challenges India and Bangladesh Will Face In Day-Night Test | Oneindia Malayalam

challenges India and Bangladesh will face in Eden Gardens day-night Testbr കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന കന്നി ഡേ-നൈറ്റ് ടെസ്റ്റിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ഇന്ത്യ നടത്തുന്നത്. നവംബര്‍ 22ന് പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ പുതിയ നാഴികക്കല്ലിനു വേദിയാവുന്നത്. മല്‍സരത്തില്‍ ഉപയോഗിക്കുന്ന പിങ്ക് ബോളിനെ ഇന്ത്യയും ബംഗ്ലാദേശും ഏതു തരത്തിലാണ് സ്വീകരിക്കുകയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.


User: Oneindia Malayalam

Views: 122

Uploaded: 2019-10-31

Duration: 02:26