പുറത്താക്കിയ അധ്യാപികക്ക് പിറകെ കരഞ്ഞുവിളിച്ച് വിദ്യാർഥികള്‍

പുറത്താക്കിയ അധ്യാപികക്ക് പിറകെ കരഞ്ഞുവിളിച്ച് വിദ്യാർഥികള്‍

Students cried out their heart after the teacher left the schoolbr പുറത്താക്കിയ അധ്യാപിക കരഞ്ഞുകൊണ്ട് പുറത്തേക്ക്. പിന്നാലെ കരഞ്ഞുകൊണ്ടോടി വിദ്യാർഥികളും. തൊടുപുഴ കരിങ്കുന്നം ഗവ. എൽപി സ്കൂളിലെ കഴിഞ്ഞ ദിവസത്തെ കാഴ്ചയാണിത്.


User: Oneindia Malayalam

Views: 94

Uploaded: 2019-11-02

Duration: 02:08