Evergreen actress Shobana Posted a Picture with Dulquer Salmaan | FilmiBeat Malayalam

Evergreen actress Shobana Posted a Picture with Dulquer Salmaan | FilmiBeat Malayalam

Evergreen actress Shobana Posted a Picture with Dulquer Salmaanbr ദുല്‍ഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശോഭന. കുട്ടിക്കാലം മുതലേ തന്നെ ദുല്‍ഖറുമായി അടുപ്പമുണ്ട് ശോഭനയ്ക്ക്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെത്തിയപ്പോള്‍ ശോഭനയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കുവെച്ച് നേരത്തെ ദുല്‍ഖര്‍ എത്തിയിരുന്നു.


User: Filmibeat Malayalam

Views: 1

Uploaded: 2019-11-02

Duration: 02:03

Your Page Title