Maoist follower Thaha faizal's house raide visuals | Oneindia Malayalam

Maoist follower Thaha faizal's house raide visuals | Oneindia Malayalam

Maoist follower Thaha faizal's house raide visuals br മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത താഹയുടെ വീട്ടില്‍ പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. വെള്ളിയാഴ്ച്ച വൈകീട്ട് അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ പരിശോധനയുടെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. പരിശോധനയില്‍ പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.


User: Oneindia Malayalam

Views: 1

Uploaded: 2019-11-04

Duration: 01:31

Your Page Title