New Delhi Situation gets even worse | Oneindia Malayalam

New Delhi Situation gets even worse | Oneindia Malayalam

New Delhi Situation gets even worsebr ദീപാവലിക്ക് ശേഷം രാജ്യതലസ്ഥാനം ഒരു ഗ്യാസ് ചേംബറായി മാറിയിരിക്കുകയാണ്. രൂക്ഷമായ പുകമഞ്ഞിനെ തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ദില്ലിയ്ക്ക് സമാനമായി അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി നേരിടുന്ന സംസ്ഥാനമാണ് ബീഹാർ.


User: Oneindia Malayalam

Views: 239

Uploaded: 2019-11-05

Duration: 01:30