Centre Bans Junk Foods In School Canteens | Oneindia Malayalam

Centre Bans Junk Foods In School Canteens | Oneindia Malayalam

Centre Bans Junk Foods In School Canteensbr സ്കൂൾ കാന്‍റീനിലും 50 മീറ്റർ ചുറ്റുവട്ടത്തും ജങ്ക് ഫുഡുകൾ നിരോധിച്ചു. സ്കൂൾ ഹോസ്റ്റലുകളിലെ മെസുകളിലും ഇനി മുതൽ ജങ്ക് ഫുഡ് വിതരണം ചെയ്യാൻ പാടില്ല. ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവ് പുറത്തിറക്കിയത്. ഡിസംബർ ഒന്നു മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.


User: Oneindia Malayalam

Views: 65

Uploaded: 2019-11-05

Duration: 01:56

Your Page Title