India vs Bangladesh 2nd T20I Match Preview | Oneindia Malayalam

India vs Bangladesh 2nd T20I Match Preview | Oneindia Malayalam

India vs Bangladesh 2nd T20I Match Previewbr ജീവന്‍മരണ പോരാട്ടത്തിന് കച്ചമുറുക്കി ടീം ഇന്ത്യ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാമങ്കത്തിന് ഇറങ്ങുന്നു. വ്യാഴാഴ്ച രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.


User: Oneindia Malayalam

Views: 9.5K

Uploaded: 2019-11-06

Duration: 02:39

Your Page Title