BJP leader says, cow has gold in his milk | Oneindia Malayalam

BJP leader says, cow has gold in his milk | Oneindia Malayalam

BJP leader says, cow has gold in his milk br പശു അമ്മയാണ്, ചാണകവും ഗോമൂത്രവും കഴിച്ചാല്‍ കാന്‍സര്‍ മാറും, ബീഫ് കഴിക്കുന്ന രാജ്യദ്രോഹികള്‍ പാക്കിസ്ഥാനിലോട്ട് പൊക്കോ, പശുവിന്റെ അകിടില്‍ പാല്‍ മാത്രമല്ല സ്വര്‍ണ്ണവും ഉണ്ട് തുടങ്ങി എത്രയോ മഹദ്‌വചനങ്ങളും കണ്ടുപിടുത്തങ്ങളുമാണ് കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് ബിജെപി നേതാക്കള്‍ നടത്തിയത്.


User: Oneindia Malayalam

Views: 67

Uploaded: 2019-11-07

Duration: 03:00

Your Page Title