Wanted to hit 6 sixes in Mosaddek's over, says Rohit Sharma | Oneindia Malayalam

Wanted to hit 6 sixes in Mosaddek's over, says Rohit Sharma | Oneindia Malayalam

Wanted to hit 6 sixes in Mosaddek's over, says Rohit Sharma br ബംഗ്ലാദേശിനെതിരേ രണ്ടാം ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വണ്‍ മാന്‍ ഷോ തന്നെയായിരിന്നു കണ്ടത്. ഇന്ത്യ എട്ടു വിക്കറ്റിന്റെ അനായാസ വിജയം കൊയ്ത കളിയില്‍ ഹിറ്റ്മാന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ബംഗ്ലാ കടുവകളെ തല്ലിയോടിച്ചത്. ആറു കൂറ്റന്‍ സിക്‌സറുകളടക്കം 85 റണ്‍സാണ് താരം വാരിക്കൂട്ടിയത്.


User: Oneindia Malayalam

Views: 1.4K

Uploaded: 2019-11-08

Duration: 01:29

Your Page Title