Rohit sharma writes new record in cricket | Oneindia Malayalam

Rohit sharma writes new record in cricket | Oneindia Malayalam

Rohit sharma writes new record in cricket br നായകന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് വിസ്‌ഫോടനമായിരുന്നു ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 43 പന്തില്‍ 85 റണ്‍സ് നേടിയ രോഹിതിന്റെ മികവില്‍ ഇന്ത്യ മത്സരം 8 വിക്കറ്റിന് സ്വന്തമാക്കി.


User: Oneindia Malayalam

Views: 139

Uploaded: 2019-11-08

Duration: 02:56

Your Page Title