Kerala Blasters called the viral kids to their camp | Oneindia Malayalam

Kerala Blasters called the viral kids to their camp | Oneindia Malayalam

Kerala Blasters called the viral kids to their campbr ഫുട്ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന് പണം പിരിക്കാന്‍ പദ്ധതിയിട്ട കുട്ടിക്കൂട്ടത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കായിക പ്രേമികളെ മാത്രമല്ല ഏതൊരാളുടെയും മനസ് തൊടുന്നതായിരുന്നു കുട്ടികളുടെ യോഗവും സംസാരവും. വീഡിയോ വൈറലായതോടെ കുട്ടികളുടെ സ്വപ്നമായിരുന്ന ഫുട്ബോള്‍ സമ്മാനിക്കാന്‍ നിരവധി ആളുകള്‍ രംഗത്തെത്തി. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടിതാരങ്ങളെ തങ്ങളുടെ ക്യാമ്ബിലേക്ക് ക്ഷണിച്ചിരിക്കുകാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.


User: Oneindia Malayalam

Views: 315

Uploaded: 2019-11-08

Duration: 02:13

Your Page Title