TN Seshan IAS passed away | Oneindia Malayalam

TN Seshan IAS passed away | Oneindia Malayalam

TN Seshan IAS passed awaybr br മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന ഒരു പദവിയുണ്ടെന്നും, അതിന്റെ ശക്തി എന്താണെന്നും ഇന്ത്യയിലെ ജനങ്ങള്‍ ആദ്യമായി അറിഞ്ഞത് ടിഎന്‍ ശേഷന്‍ അധികാരമേറ്റ ശേഷമായിരുന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗത്തെ പൂര്‍ണ്ണമായും അഴിച്ചു പണിതാണ് അദ്ദേഹം തന്റെ വരവറിയിച്ചത്.


User: Oneindia Malayalam

Views: 2

Uploaded: 2019-11-11

Duration: 03:51

Your Page Title