France government closed beaches due to find drugs in shore | Oneindia Malayalam

By : Oneindia Malayalam

Published On: 2019-11-13

78 Views

02:18

France government closed beaches due to find drugs in shore
ഓരോ തിരയിലും തീരത്തേയ്ക്ക് ഒഴുകിയെത്തുന്നത് കിലോ കണക്കിന് ലഹരി മരുന്നുകള്‍. ഒക്ടോബര്‍ മധ്യത്തോടെ ആരംഭിച്ച ഈ പ്രതിഭാസത്തില്‍ 1000 കിലോയിലേറെ കൊക്കെയ്ന്‍ ഇതിനോടകം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ ഫ്രാന്‍സിലെ മിക്ക ബീച്ചുകളും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. എവിടെ നിന്നാണ് ഈ ലഹരി മരുന്ന് വരുന്നതെന്നതാണ് കൗതുകം.

Trending Videos - 6 June, 2024

RELATED VIDEOS

Recent Search - June 6, 2024