kannada actor jaggesh criticizes priya prakash warrier | FilmiBeat Malayalam

kannada actor jaggesh criticizes priya prakash warrier | FilmiBeat Malayalam

kannada actor jaggesh criticizes priya prakash warrierbr അതിവേഗം കേരളത്തില്‍ നിന്നും ലോകമൊട്ടാകെ തരംഗമുണ്ടാക്കിയ പുതുമുഖമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാറ് ലവിലെ കണ്ണിറുക്കലായിരുന്നു പ്രിയ പ്രകാശിനെ വൈറലാക്കിയത്. പിന്നീട് ബോളിവുഡില്‍ നിന്നടക്കം പ്രിയയെ തേടി അവസരങ്ങള്‍ എത്തിയിരുന്നു. വലിയ പരസ്യ കമ്പനികളില്‍ മോഡലായിട്ടും പ്രിയ അഭിനയിച്ചിരുന്നു. എന്നാലിപ്പോള്‍ കാര്‍ണടകത്തില്‍ നിന്നും നടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു സൂപ്പര്‍ താരം എത്തിയിരിക്കുകയാണ്.


User: Filmibeat Malayalam

Views: 3.7K

Uploaded: 2019-11-14

Duration: 01:56

Your Page Title