India vs Afghanistan, FIFA World Cup Qualifiers Highlights

India vs Afghanistan, FIFA World Cup Qualifiers Highlights

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഇഞ്ചുറിടൈം ഗോളില്‍ ഇന്ത്യ തോല്‍വിയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. റാങ്കിങില്‍ തങ്ങളേക്കാള്‍ പിറകിലുള്ള അഫ്ഗാനിസ്താനെതിരേയാണ് ഇന്ത്യ പരാജയത്തിന് തൊട്ടരികില്‍ നിന്ന് 1-1ന്റെ സമനില പിടിച്ചുവാങ്ങിയത്.


User: Oneindia Malayalam

Views: 189

Uploaded: 2019-11-15

Duration: 01:35