Single coin city service from KSRTC | Oneindia Malayalam

Single coin city service from KSRTC | Oneindia Malayalam

Single coin city service from KSRTCbr പത്ത് രൂപയ്ക്ക് നഗരം ചുറ്റി കാണാൻ സാധിക്കുന്ന പുതിയ പദ്ധതിയുമായി രാഗത്തെത്തുകയാണ് KSRTC, പാലക്കാട് ഡിപ്പോയിലാണ് പരീക്ഷണം ആരംഭിക്കുന്നത്, KSRTCയുടെ ഒറ്റ നാണയം സിറ്റി സർവ്വീസ് ആണ് സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ഡിപ്പോയിൽ സർവ്വീസിന് ഒരുങ്ങുന്നത്.


User: Oneindia Malayalam

Views: 114

Uploaded: 2019-11-15

Duration: 02:36