One Phone Call That Thwarted ShivSena's Plan | Oneindia Malayalam

One Phone Call That Thwarted ShivSena's Plan | Oneindia Malayalam

One Phone Call That Thwarted ShivSena's Planbr ബിജെപിയെ പുറത്ത് നിര്‍ത്തി കോണ്‍ഗ്രസിന്‍റേയും എന്‍സിപിയുടേയും പിന്തുണയോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ശിവസേന. തിങ്കളാഴ്ച വൈകീട്ടോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനേയും ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ബന്ധപ്പെടുകയും ചെയ്തിരുന്നു.


User: Oneindia Malayalam

Views: 479

Uploaded: 2019-11-15

Duration: 02:04

Your Page Title