Jack and Daniel Malayalam Movie Audience Response | FilmiBeat Malayalam

Jack and Daniel Malayalam Movie Audience Response | FilmiBeat Malayalam

Jack and Daniels Audience Responsebr ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ദിലീപിന്റെ ജാക്ക് ആന്‍ഡ് ഡാനിയേല്‍ തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇത്തവണ ഒരു മാസ് എന്റര്‍ടെയ്നറുമായിട്ടാണ് ജനപ്രിയ നായകന്‍ എത്തുന്നത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, ശുഭരാത്രി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ദിലീപിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയ മൂന്നാമത്തെ സിനിമ കൂടിയാണിത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


User: Filmibeat Malayalam

Views: 2

Uploaded: 2019-11-15

Duration: 03:54

Your Page Title