These Are The Best Theatres In Kerala | FilmiBeat Malayalam

These Are The Best Theatres In Kerala | FilmiBeat Malayalam

These Are The Best Theatres In Keralabr കേരളത്തിലെ മികച്ച മൂന്ന് തിയറ്ററുകള്‍ ഏതൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ്. തൃശൂരിലെ ചേതന സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയിലാണ് മികച്ച ശബ്ദ ദൃശ്യ മികവുള്ള മൂന്ന് തിയറ്ററുകള്‍ തിരഞ്ഞെടുത്തത്.


User: Filmibeat Malayalam

Views: 11

Uploaded: 2019-11-16

Duration: 02:14

Your Page Title