Madras IIT Student Fathima ISsue: Relative response | Oneindia Malayalam

Madras IIT Student Fathima ISsue: Relative response | Oneindia Malayalam

Madras IIT Student Fathima ISsue: Relative responsebr മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം കൊലപാതകമാണോ? കുടുംബത്തിന്റെ സംശയത്തിന് ബലം നല്‍കുന്ന സംഭവങ്ങളാണ് വിദ്യാര്‍ഥിനിയുടെ മരണശേഷം നടന്നത്. ഫാത്തിമ മരിച്ച വിവരം അറിഞ്ഞ ഉടനെ ഐഐടിയില്‍ പോയ ബന്ധുക്കള്‍ അവളുടെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. ശേഷം ചെന്നൈ കോട്ടൂര്‍പുരും പോലീസ് സ്റ്റേഷനിലും പോയി. സഹപാഠികളുമായി സംസാരിച്ചതില്‍ നിന്നാണ് ഫാത്തിമയെ കൊലപ്പെടുത്തിയതാണെന്ന സംശയം ബന്ധുക്കള്‍ക്കുണ്ടാകാന്‍ കാരണം.


User: Oneindia Malayalam

Views: 1.1K

Uploaded: 2019-11-16

Duration: 03:11

Your Page Title