ഗാസയില്‍ ബോംബ് വര്‍ഷം, യുദ്ധഭീതി

ഗാസയില്‍ ബോംബ് വര്‍ഷം, യുദ്ധഭീതി

br പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളും ഇതില്‍പ്പെടും. എട്ട് പേരടങ്ങുന്ന കുടുംബം താമസിച്ചിരുന്ന വീടിന് മുകളില്‍ മിസൈല്‍ പതിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ അന്വേഷിക്കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.


User: Oneindia Malayalam

Views: 1.2K

Uploaded: 2019-11-16

Duration: 01:55