ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സും ഇന്ത്യയിലേക്ക്

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സും ഇന്ത്യയിലേക്ക്

അടുത്തിടെ ചൈനയില്‍ നിന്നും ഇന്ത്യന്‍ നിരത്തിലിറങ്ങിയ എംജി ഹെക്ടര്‍ എന്ന വാഹനം നിരത്തില്‍ മിന്നുന്നപ്രടനമാണ് കാഴ്‍ചവച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ എതിരാളികളെയെല്ലാം നിഷ്‍പ്രഭമാക്കി മുന്നേറുകയാണ് ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഹെക്ടര്‍.


User: News60

Views: 1

Uploaded: 2019-11-18

Duration: 03:30

Your Page Title