സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്

br br br സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്. ഷാഫി പറമ്പില്‍ എംഎല്‍എക്കും കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിതിനും നേരെയുണ്ടായ പോലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. കേരള സര്‍വ്വകലാശാലയിലെ മോഡറേഷന്‍ തട്ടിപ്പിനെതിരെ സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ചിനിടെയുള്ള പോലീസ് അതിക്രമത്തിലാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. ഇന്നലെയായിരുന്നു സംഭവം.


User: Oneindia Malayalam

Views: 235

Uploaded: 2019-11-20

Duration: 04:47