Dominant India Took Control Of Pink Ball Test At Eden Gardens | Oneindia Malayalam

Dominant India Took Control Of Pink Ball Test At Eden Gardens | Oneindia Malayalam

Dominant India Took Control Of Pink Ball Test At Eden Gardensbr രാജ്യം ഉറ്റുനോക്കിയ ഐതിഹാസിക പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ ആധിപത്യം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ തന്നെയാണ് മികച്ചുനിന്നത്. ഉജ്ജ്വല ബൗളിങിലൂടെ ബംഗ്ലാദേശിനെ ഒന്നാമിന്നിങ്‌സില്‍ 106 റണ്‍സിനു എറിഞ്ഞിട്ട ഇന്ത്യ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 174 റണ്‍സെന്ന ശക്തമായ നിലയിലാണ്.


User: Oneindia Malayalam

Views: 829

Uploaded: 2019-11-23

Duration: 01:49

Your Page Title