Sanju Samson Replaces Shikhar Dhawan for series against West Indies | Oneindia Malayalam

Sanju Samson Replaces Shikhar Dhawan for series against West Indies | Oneindia Malayalam

Sanju Samson replaces Shikhar Dhawan for series against West Indiesbr തിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായുള്ള ട്വന്റി 20 ടീമില്‍ മലയാളി താരം സഞ്ജു സാംസണെ തിരിച്ചെത്തി. ഓപ്പണര്‍ താരം ശിഖര്‍ ധവാനു പകരമാണ് സഞ്ജു ടീമിന്റെ ഭാഗമാവുന്നത്. സഞ്ജു ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.


User: Oneindia Malayalam

Views: 2.1K

Uploaded: 2019-11-27

Duration: 02:29

Your Page Title