Malayalam film industry banned shane nigam | Oneindia Malayalam

Malayalam film industry banned shane nigam | Oneindia Malayalam

Malayalam film industry banned shane nigam br വെയില്‍ കുര്‍ബാനി ചിത്രങ്ങളുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ ഷെയ്ന്‍ നിഗത്തെ വിലക്കി നിര്‍മ്മാതാക്കളുടെ സംഘടന. വെയില്‍, കുര്‍ബാനി എന്ന ചിത്രങ്ങള്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചതായും അസോസിയേഷന്‍ വ്യക്താക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


User: Oneindia Malayalam

Views: 2

Uploaded: 2019-11-28

Duration: 01:58

Your Page Title