'ഒറ്റ രാത്രികൊണ്ട് ആരും സൂപ്പർതാരം ആകില്ല'

'ഒറ്റ രാത്രികൊണ്ട് ആരും സൂപ്പർതാരം ആകില്ല'

br ഇന്ത്യൻ വിക്കറ്റ് കീപ്പിങ് താരം ഋഷഭ് പന്തിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് സൂചിപ്പിച്ച് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. കളിക്കാർ പിഴവുകൾ വരുത്തുമെന്നും ഒരൊറ്റ ദിവസം കൊണ്ട് ആരും തന്നെ സൂപ്പർ താരങ്ങൾ ആവില്ലെന്നുമാണ് രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്.


User: Webdunia Malayalam

Views: 0

Uploaded: 2019-11-28

Duration: 01:16